SPECIAL REPORTനെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും മകളേയും കൂട്ടി മടങ്ങിയവര്‍ അപകടത്തില്‍ പെട്ടത് ശനിയാഴ്ച പുലര്‍ച്ചെ; ഞായാറാഴ്ച നേരം പുലരും മുമ്പ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും മല്ലശ്ശേരിയിലേക്ക് പോയവരുടെ ജീവനെടുത്ത് മറ്റൊരു നടുക്കം; കോന്നി താലൂക് വികസന സമിതിയില്‍ നടക്കുന്നത് ചര്‍ച്ച മാത്രംമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 10:21 AM IST